2010 സെപ്റ്റംബർ 29 നാണ് ആധാർ നിലവിൽ വന്നത് .നിലവിൽ വന്ന ആദ്യ സംസ്ഥാനം ആണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ തെംബ്ലി വില്ലേജ് ലാണ് ആധാർ ആദ്യമായി നിലവിൽ വന്നത് .ആധാർ നമ്പർ നേടിയ ആദ്യ വ്യക്തിയാണ് രജ്ഞന സോനാവാല .അതുൽ സുധാകർ റാവു പാണ്ഡെ എന്ന വ്യക്തിയാണ് . ആധാർ ലോഗോ തയ്യാറാക്കിയത് . UIDAI ആണ് ആധാർ ഇമ്പ്ലിമെന്റിങ് ഏജൻസി . അജയ് ഭൂഷൺ പാണ്ഡെ ആണ് UIDAI ചീഫ് എക്സിക്യൂട്ടീവ് .കേരളത്തിൽ സമ്പൂർണ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്താണ് അമ്പലവയൽ (വയനാട് ) . 100 കോടി പേർ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ വർഷമാണ് 2016 ഏപ്രിൽ