ബാരോ മീറ്റർ കണ്ടു പിടിച്ച ശാസ്ത്രഞ്ജൻ? ( മലയാളം) | കേരളാ പി എസ്സ് സി


ബാരോ മീറ്റർ കണ്ടു പിടിച്ച ശാസ്ത്രഞ്ജൻ ?
a. ഗ്രഹാം ബെൽ
b. മാർക്കോണി
c. ഫോർട്ടിൻ
d. ടോറി സെല്ലി

Ans. d .ടോറി സെല്ലി
# അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ബാരോ മീറ്റർ
# ബാരേ മീറ്റർ റീഡിങ്ങ് പെട്ടന്ന് കുറഞ്ഞാൽ കൊടുങ്കാറ്റ് വരുന്നതിന്റെ മുന്നറിയിപ്പാണ്
# ടെലിഫോൺ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ആണ് ഗ്രഹാം ബെൽ
# റേഡിയോയും വയർലെസും കണ്ടു പിടിച്ചത് മാർക്കോണിയാണ്
# ഇന്ന് കാണുന്ന തരത്തിലുള്ള ബാരോ മീറ്റർ നിർമ്മിച്ച ശാസ്ത്രഞ്ജൻ ആണ് ഫോർട്ടിൻ