ഫാസിസത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
a . ഹിറ്റ്ലർ
b . മാത്യൂസ്
c ' സ്റ്റാലിൻ
d മുസ്സോളിനി
a . ഹിറ്റ്ലർ
b . മാത്യൂസ്
c ' സ്റ്റാലിൻ
d മുസ്സോളിനി
Ans. d മുസോളിനി
* ഇറ്റാലിയൻ സ്വേച്ഛാധിപതിയായിരുന്ന മുസ്സോജിനിയെ വിളിച്ചിരുന്നത് Duce എന്നായിരുന്നു
* മുസ്സോളിനിയുടെ രഹസ്യ പോലിസിന്റെ പേരായിരുന്നു കരിങ്കുപ്പായക്കാർ
* ജനസംഖ്യാ സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവാണ് മാൽത്യൂസ്
* പഞ്ചവത്സര പദ്ധതിയുടെ ആശയം കൊണ്ടു വന്ന റഷ്യൻ ഭരണാധികാരിയായിരുന്നു ജോസഫ് സ്റ്റാലിൻ