അഗ്മാർക് കാർഷിക ഉത്പന്നം
എഗ്മാർക് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന മുദ്ര
റഗ്മാർക് ബാലവേല നിരോധിത ഉലപന്നങ്ങളുടെ മുദ്ര
BIS ഹാൾമാർക്ക് മുദ്രസ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്രയാണ്
സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്രയാണ്
ISO മുദ്ര .
FPO മുദ്ര പഴ വർഗ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നത് നൽകുന്ന മുദ്രയാണ്
ISI മുദ്ര ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കുന്ന അംഗീകൃത മുദ്രയാണ്