ഇന്ത്യ
പതിനെട്ടാം നൂറ്റാണ്ടിൻറെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടി അതേപോലെ ഇന്ത്യ റിപ്പബ്ലിക് ആയത് 1950 ജനുവരി 26 നാണ് ലോകത്തിലെ പ്രധാനപ്പെട്ട നാലു മതങ്ങൾ ഹിന്ദുമതം ബുദ്ധമതം ജൈനമതം സിക്കുമതം എന്നിവ ഇന്ത്യയിലാണ് ജന്മമെടുത്തത് കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ ജൂതമതം ക്രിസ്തുമതം ഇസ്ലാംമതം എന്നീ മതങ്ങൾ രാജ്യത്തിൻറെ സാംസ്കാരിക വൈവിധ്യത്തിന് ആഴമേകി

ഇന്ത്യയുടെ വിസ്തൃതി 328723 sq km ആണ് ലോകത്തിൻറെ ഭൂമി വിസ്തൃതിയുടെ 2.42 ശതമാനം ശതമാനമാണ് ഇന്ത്യയുടെ ഭൂവിസ്തൃതി. വലിപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ 7 ആം സ്ഥാനവും ഇന്ത്യക്കാണ്
10 വർഷം കൂടുമ്പോഴാണ് ഇന്ത്യയിൽ സെൻസസ് എടുക്കുന്നത് അവസാനമായി സെൻസസ് 2011 ലാണ് 2011ലെ സെൻസസ് അനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 1210854977 ആണ് . ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. ലോക ജനസംഖ്യയുടെ 16 ശതമാനവും ഇന്ത്യക്കാരാണ് ഇന്ത്യയുടെ തലസ്ഥാനം ന്യൂഡൽഹി ആണ്
ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര . ലോകസഭ സ്പീക്കർ സുമിത്ര മഹാജൻ ആർബിഐ ഗവർണർ ഊർജിത് പട്ടേൽ
ഇന്ത്യയിൽ 29 സംസ്ഥാനങ്ങളും 7 കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഉള്ളത്
1950 ജനുവരി 26 നാണ് ഭരണഘടന നിർമാണ സഭ ജനഗണമനയെ നാഷണൽ ആദമായി അംഗീകരിച്ചത് രവീന്ദ്രനാഥ ടാഗോറാണ് ജനഗണമനയുടെ സൃഷ്ടാവ്, ഇന്ത്യയുടെ നാഷണൽ ആദത്തിന്റെ ദൈർഘ്യം 52 സെക്കൻഡാണ്, സംസ്കൃതത്തിൽ രചിക്കപ്പെട്ട വന്ദേമാതരം എന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതിയാണ് ഇന്ത്യയുടെ നാഷണൽ സോങ്ങ് ഇക്ബാൽ രചിച്ച സാരെ ജഹാംസെ അച്ഛാ എന്ന ഗാനത്തിനും ദേശീയ ഗാനത്തിന് ദേശീയ ഗീതത്തിന് തുല്യപരിഗണനയാണ് നൽകി വരുന്നത് സത്യമേവ ജയതേ എന്നതാണ് ഇന്ത്യയുടെ ദേശിയ മുദ്രാവാക്യം
രൂപയാണ് ഇന്ത്യയുടെ കറൻസി ,ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ ,മാലിദ്വീപ് മൗറീഷ്യസ് നേപ്പാൾ പാകിസ്ഥാൻ സിഷെൽസ് ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ കറൻസിയും രൂപ എന പേരിലാണ് അറിയപ്പെടുന്നത്
കുങ്കുമം വെള്ള പച്ച എന്നീ നിറങ്ങൾ ഉള്ളതും മദ്ധൃത്തിൽ അശോകചക്രം പതിപ്പിച്ചതുമായ പതാകയാണ് ഇന്ത്യയുടെ ദേശീയ പതാക ആന്ധ്രപ്രദേശ് കാരനായ പിംഗലി വെങ്കയ്യ രൂപകൽപ്പന ചെയ്ത ഈ പതാക 1947 ജൂലൈ 22-നു ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചു ദേശീയപതാകയിലെ കുങ്കുമനിറം ത്യാഗം ധൈര്യം എന്നിവ സൂചിപ്പിക്കുന്നു വെള്ളനിറം ത്യാഗം സമാധാനം എന്നിവയുടെ പ്രതീകമാണ് പച്ചനിറം വളർച്ച സമൃദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്നു
മയിലാണ് ഇന്ത്യയുടെ ദേശീയ പക്ഷി , ദേശീയ മൃഗം കടുവ 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം സിംഹം ആയിരുന്നു 1972-ലാണ് കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി അംഗീകരിച്ചത് ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ആനയാണ് ഇന്ത്യയുടെ ദേശീയ നദിയാണ് ഗംഗ ദേശീയ ജലജീവി ഗംഗ ഡോൾഫിൻ , ഇന്ത്യയുടെ ദേശീയ ഫലം മാങ്ങ, ഇന്ത്യയുടെ ദേശീയ വൃക്ഷം പേരാൽ