കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ( മലയാളം ) | കേരളാ പി എസ് സി



》സ്പെഷ്യൽ സ്കൂൾ : ബഡ് സ്കൂൾ
》പോഷകാഹാര പദ്ധതി : അമൃതം
》ഖരമാലിന്യ സംസ്കരണ പദ്ധതി : തെളിമ
》സുരക്ഷിത യാത്രയ്ക്കുള്ള ടാക്സി സർവ്വീസ് :കുടുംബശ്രീ ട്രാവൽസ്
》സ്വയം തൊഴിൽ പദ്ധതി : പശുസഖി
》യുവജനങ്ങളെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിച്ച് പുതിയ സംരഭങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി :യുവശ്രീ
》അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി : ആശ്രയ
》അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സഹായം നൽകായുള്ള കുടുംബശ്രീ പദ്ധതി : സ്നേഹിത
》ചെറുകിട സംരഭങ്ങൾ ലാഭകരമാക്കുന്നതിന് കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി : ജീവനം ഉപജീവനം
》മൊത്ത ഉത്പാദന വിതരണ ശൃoഗല ശക്തമാക്കുന്ന പദ്ധതി : സമഗ്ര
》ഭവന നിർമാണ പദ്ധതി : ഭവനശ്രീ
》ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി : തീർത്ഥം