ഭൗതിക ശാസ്ത്രം (അതിചാലകത - ഇൻഫ്രാറെഡ് കിരണങ്ങൾ)*

*

1. ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനില
      *ലാം* *ഡ* *പോയിന്റ്*

2. പ്രകാശത്തെക്കുറിച്ചുള്ള പഠനം
      *ഒപ്ടിക്സ്*

3. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത്
        *ടാക്കിയോണുകൾ*

4. ചന്ദ്രനിൽ  ആകാശയത്തിന്റെ നിറം
        *കറുപ്പ്*

5. ആൽബർട്ട്  ഐൻസ്റ്റിന്  നൊബേൽ സമ്മാനം ലഭിച്ച വർഷം
        *1921*

6. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള  ദൂരം അളക്കുവാനുള്ള യൂണിറ്റ്
        *അസ്* *ട്രോണമിക്കൽ*  *യൂണിറ്റ്*

7.കണ്ണിനു ഏറ്റവും സുഖകരമായ നിറം
      *മഞ്ഞ*

8. മഴവില്ലിന് ഏറ്റവും മുകളിൽ വരുന്ന നിറം
        *ചുവപ്പ്*

9. സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ എന്നറിയപ്പെടുന്നത്
         *ഇൻഫ്രാറെഡ്*  *കിരണങ്ങൾ*

10. ഫോട്ടോ ഇലക്ട്രിക്  പ്രഭാവം ആവിഷ്കരിച്ച  ശാസ്ത്രജ്ഞൻ
    *ഹെൻട്രിച്ച്*  *ഹെർട്സ്*

11. വജ്രത്തിന്റെ തിളക്കത്തിനു കാരണം
       *പൂർണ്ണ* *ആന്തരിക* *പ്രതിഫലനം*

12. ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ്
        *നരീന്ദർ* *സിംഗ്*  *കപാ* *നി*

13. ടാക്കിയോണുകളെ കണ്ടെത്തിയത്
       *ഇ.സി.ജി.സുദർശൻ*

14. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
     *മാക്സ്* *പ്ലാങ്ക്*

15. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്
      *പാർസെക്കന്റ്*

16. പ്രകാശത്തിന്റെ അടിസ്ഥാന കണം
      *ഫോട്ടോൺ*

17. സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം
        *പ്രകീർണ്ണനം*

18. കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ
     *സി.വി.രാമൻ*

19. നക്ഷത്രങ്ങൾ  തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്
     *പ്രകാശവർഷം*

20. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം
       *1.3* *സെക്കന്റ്*

21. സൂക്ഷ്മ കണികകളുടെ വലിപ്പം അളക്കുവാൻ ഉപയോഗിക്കുന്നത്
      *നാനോമീറ്റർ*

22. പ്രകാശം അനുപ്രസഥ തരംഗമാണെന്ന് കണ്ടെത്തിയത്
     *ആഗസ്റ്റിൻ*  *ഫ്രെണൽ*

23. മൂന്ന് പ്രാഥമിക വർണ്ണങ്ങൾ  കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം
     *വെളുപ്പ്*

24. ആകാശവും ജലവും നീല നിറത്തിൽ കാണപ്പെടുന്നതിന് കാരണം
     *വിസരണം*

25. മനുഷ്യന്റെ  വീക്ഷണ സ്ഥിരത
       *1* / *16* *സെക്കന്റ്*