ഇന്ത്യയുടെ അതിരുകൾ (മലയാളം) | കേരള പി എസ് സി

ഇന്ത്യ -കര അതിർത്തി
7 രാജ്യങ്ങളുമായാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത് ബംഗ്ലാദേശ് ചൈന പാകിസ്താൻ നേപ്പാൾ മ്യാൻമാർ ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ

മ്യാൻമാർ 
അയൽരാജ്യമായ മ്യാൻമാറുമായി ഇന്ത്യ 1643 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട് ഇന്ത്യ മ്യാൻമാർ അതിർത്തിയിൽ  ഇന്ത്യൻ ആർമിയും ആസാം റൈഫിൾസ് ഫോഴ്സും ചേർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത് Indo burma barriers ആണ് ഇന്ത്യയെയും മ്യാൻമറിനെയും വേർതിരിക്കുന്നത്
നേപ്പാൾ 
അയൽരാജ്യമായ നേപ്പാളുമായി ഇന്ത്യ 1758 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട് എസ് എസ് ബി  അല്ലെങ്കിൽ Armed Border force ഉം ചേർന്നാണ് ഇന്ത്യൻ - നേപ്പാൾ അതിർത്തിയിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത് Radoliff  ലൈനാണ് ഇന്ത്യയും നേപ്പാളിനെയും  വേർതിരിക്കുന്നത്

പാക്കിസ്ഥാൻ 
സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാനുമായി ഇന്ത്യ 3323 കിലോമീറ്റർ  അതിർത്തി പങ്കിടുന്നുണ്ട് ബിഎസ്എഫ് / ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആണ് ഇന്ത്യൻ അതിർത്തിയിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത് Radcliff line ലൈനാണ് ഇന്ത്യയെയും പാകിസ്താ ചെയ്യും വേർതിരിക്കുന്നത്

ചൈന 
ചൈനയുമായി ഇന്ത്യ 3380 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട് , McMohan line ഇന്ത്യയും ചൈനയും വേർതിരിക്കുന്നത് ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്,  എസ്  എഫ് ഫോഴ്സും ചേർന്നാണ് അതിർത്തിയിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത് ,അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ചൈനയാണ്

ബംഗ്ലാദേശ് 
ഇന്ത്യയുമായി ഏറ്റവും കൂടുതൽ  അതിർത്തി പങ്കിടുന്ന രാജ്യമാണ് ബംഗ്ലാദേശ് 4097 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യ ബംഗ്ലാദേശുമായി പങ്കിടുന്നത് , ഓപ്പറേറ്റിംഗ് സീറോ line  ആണ് ഇന്ത്യയും ബംഗ്ലാദേശും വേർതിരിക്കുന്നത് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആണ്  ഈ അതിർത്തിയിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്

ഭൂട്ടാൻ 
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യമാണ് ഭൂട്ടാൻ ഇന്ത്യ ഭൂട്ടാനും ആയി 699 കിലോമീറ്ററാണ് അതിർത്തി പങ്കിടുന്നത് എസ്സ് എസ്സ് ബി അലെങ്കിൽ ആർമഡ് ബോർഡർ ഫോഴ്സുമായി ചേർന്നാണ് ഈ അതിർത്തിയിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത് ,ഇന്തോ ഭൂട്ടാൻ line അണു ഇന്ത്യയെയും ഭൂട്ടാണിനെയും വേർത്തിരിക്കുന്നത്

അഫ്ഗാനിസ്ഥാർ 
അഫ്ഗാനിസ്ഥാനും ആയി ഇന്ത്യ 106 കിലോ മീറ്റർ ആണ് അതിർത്തി പങ്കിടുന്നത് ഡ്യൂറണ്ട് ലൈനാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനെയും വേർതിരിക്കുന്നത് ഇന്ത്യയുമായി ഏറ്റവും കുറച്ച്  അതിർത്തിയുള്ള  രാജ്യമാണ് അഫ്ഗാനിസ്ഥാൻ


ഇതിൽ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ചൈനയും അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഭൂട്ടാനും ആണ് ബംഗ്ലാദേശുമായാണ് ഇന്ത്യ ഏറ്റവും കൂടുതൽ  അതിർത്തി പങ്കിടുന്നത് ചൈന പാകിസ്താൻ എന്നിവയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിൽ ഇന്ത്യയുമായി ഏറ്റവും കുറച്ച്  അതിർത്തിയുള്ള രാജ്യം അഫ്ഗാനിസ്ഥാൻ

ഇന്ത്യ സമുദ്ര അതിർത്തി 
7 രാജ്യങ്ങളുമായാണ് ഇന്ത്യ സമുദ്ര അതിർത്തി പങ്കിടുന്നത് ബംഗ്ലാദേശ്  ഇന്ത്യോനേഷ്യ മ്യാൻമാർ പാക്കിസ്ഥാൻ തായ്ലൻഡ് ശ്രീലങ്ക മാൽദീവ്സ്