#gk
ഹൈടക് സിറ്റി എന്നറിയപ്പെടുന്ന നഗരം?
✅ഹൈദരബാദ്
2. മധ്യപ്രദേശിന്റെ തലസ്ഥാനം?
✅ഭോപ്പാൽ
3. ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
✅ഗുജറാത്ത്
4. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച വർഷം ?
✅B C 3 2 6
5. കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധികാരി ?
✅അലാവുദീൻ ഖില്ജി
6. സുർ രാജ്യവംശത്തിന്റെ സ്ഥാപകൻ ?
✅ഷേർഷ സുരി
7. ഗാന്ധിജി പങ്ക്എടുത്ത വട്ടമേശ സമ്മേളനം ?
✅രണ്ടാം വട്ടമേശ സമ്മേളനം
8. ബംഗ്ലാദേശിന്റെ ദേശിയ പഴം ?
✅ചക്ക
9. കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത് എന്ന് ?
✅1 9 8 2 നവംബറിൽ
1 0. ഹിന്ദുസ്ഥാൻ ഷിപ്‌യാഡ് എവിടെ സ്ഥിതി ചെയ്യുന്നു ?
✅വിശാഖപട്ടണം
1 1. ഐ എസ് ആർ ഒ യുടെ ആസ്ഥാനം ?
✅ബംഗ്ലൂർ
1 2. ദേശിയ സുരക്ഷ സമിതിയുടെ അധ്യക്ഷൻ ?
✅പ്രധാനമന്ത്രി
1 3. യുണിയൻ ലിസ്റ്റിലെ വിഷയങ്ങളുടെ എണ്ണം ?
✅9 7
1 4. കശ്മീരിന് പ്രതേക പദവി നല്കുന്ന ഭരണഘടനാ വകുപ്പ് ?
✅3 7 0
1 5. ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശിലന കേന്ദ്രം സ്ഥിതി ചെയ്യുനതെവിടെ ?
✅തലശ്ശേരി
1 6. കേരള സാഹിത്യ അക്കദമി രൂപം കൊണ്ടത് എന്ന്?
✅1 9 5 6 ഓഗസ്റ്റ് 1 5
1 7. ശ്രീമൂലം പ്രജാസഭ നിലവില വന്നത്?
✅1 9 0 4
1 8. സ്വദേശാ ഭിമാനി പത്രത്തിന്റെ സ്ഥപകാൻ ?
✅വക്കം മൗലവി
1 9. മാരാമണ്‍ കണ്‍വെൻഷൻ നടക്കുനത് ഏതു നദിയുടെ തീരത്താണ് ?
✅പമ്പ
2 0 . ലോകത്തെ ഏറ്റവും വലിയ രാജ്യം ?
✅റഷ്യ
2 1. ഏറ്റവും വലിയ പക്ഷി ?
✅ഒട്ടകപക്ഷി
2 2. മലയാളത്തിലെ ആദ്യത്തെ സിനിമ ?
✅വിഗതകുമാരൻ
2 3. കേരളത്തിലെ ആദ്യത്തെ ദേശിയ പാത?
✅N H 4 7
2 4. ലോകത്തെ ആദ്യത്തെ ടെസ്റ്റ്‌ട്യൂബ് ശിശു ?
✅ലുയി ബ്രൌണ്‍
2 5. സയാം എന്നറിയപെട്ടിരുന്ന രാജ്യം?
✅തായ്‌ലാൻഡ്