Parliament of India | Kerala PSC

പാർലമെൻറ് എന്ന പദം ഉടലെടുത്തത് ഫ്രഞ്ച് ഭാഷയിൽ നിന്നാണ് പാർലമെൻറ്കളുടെ മാതാവ് എന്നറിയപ്പെടുന്നത് ബ്രിട്ടീഷ് പാർലമെൻറ് ആണ്. എന്നാൽ ഏറ്റവും പഴക്കം ചെന്ന പാർലമെൻറ് ആണ് althing . althing  എന്നത് ഐസ്ലാൻഡ് എന്ന രാജ്യത്തിൻറെ പാർലമെൻറ് ആണ് ലോകത്തിലെ ഏറ്റവും വലിയ നിയമനിർമാണസഭയാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ഇത് ചൈനയുടെ പാർലമെൻറ് ആണ്


ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യ ഇന്ത്യക്കാരനാണ് ദാദാഭായ് നവറോജി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യ പാർലമെൻറ് ആണ് നമ്മുടെ അയൽരാജ്യമായ പാക്കിസ്ഥാനിന്റെ പാർലമെൻറ് ആണ്

ഇന്ത്യൻ പാർലമെൻറ് ഇന്ത്യയുടെ പരമോന്നത നിയമനിർമാണ സഭ യാണ്. രാജ്യസഭയും ലോകസഭയും ഇന്ത്യൻ പ്രസിഡണ്ടും ചേർന്നതാണ് ഇന്ത്യൻ പാർലമെൻറ് .

പാർലമെൻറ് മന്ദിരത്തിനെ പേരാണ് Sansad bhavan പാർലമെൻറ് മന്ദിരം രൂപകൽപ്പന ചെയ്തത് edwin Lutyens ഉം Herbert baker ഉം ചേർന്നാണ് 1921 ലാണ് ഇന്ത്യൻ പാർലമെൻറിലെ നിർമാണം തുടങ്ങിയത് 1927 ജനുവരി 18നാണ് വൈസ്രോയി ഇർവിൻ പ്രഭു ആണ് പാർലമെൻറ് ഉദ്ഘാടനം ചെയ്തത്

ഇന്ത്യൻ പാർലമെൻറ് മന്ദിരത്തിനെ ഷേപ്പ് circular shape ആണ് ഇന്ത്യൻ പാർലമെൻറ് ഇന്ത്യന് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് 50രൂപ നോട്ടിൽ ആണ്.

ഇന്ത്യൻ പാർലമെൻറിനെ പരാമർശിക്കുന്ന  ആർട്ടിക്കിൾ ആണ് ആർട്ടിക്കിൾ 79 ആർട്ടിക്കിൾ 80 രാജ്യസഭയെ കുറിച്ച് പരാമർശിക്കുന്നു ആർട്ടിക്കിൾ 81 ലോകസഭയെ കുറിച്ച് പരാമർശിക്കുന്നു

പാർലമെൻറിലെ നടപടിക്രമങ്ങളിൽ കോടതിയുടെ ഇടപെടൽ പാടില്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദം ആണ് അനുച്ഛേദം 122 പാർലമെൻറിലെ നിയമം നിർമ്മിക്കുവാനുള്ള അധികാരം ലഭിക്കുന്നത് ഭരണഘടനയിൽ നിന്നാണ്  പാർലമെൻറിലെ സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നത് ഇന്ത്യൻ പ്രസിഡണ്ട് ആണ് അധ്യക്ഷ വേദിയുടെ വലതുവശത്തായാണ് ഭരണപക്ഷം ഇരിക്കുന്നത് പാർലമെൻറ് ഇടതുവശത്തെ ഇരിക്കുന്നത് പ്രതിപക്ഷവും സഭയുടെ അനുവാദംകൂടാതെ തുടർച്ചയായി അറുപതിലധികം ദിവസം  നടപടികളിൽനിന്നും പങ്കെടുക്കാതിരുന്നാൽ അല്ലെങ്കിൽ വിട്ടുനിന്നാൽ പാർലമെൻറ് അംഗത്തിന് അംഗത്വം നഷ്ടപ്പെടും

 ഇന്ത്യൻ പാർലമെൻറ് പാസാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമമാണ് കമ്പനി ആക്ട് 1956 ഇന്ത്യൻ പാർലമെൻറ് പാസാക്കിയ കമ്പനീസ് ആക്ട് പാർലമെൻറ് പാസാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം 

കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി സമ്മേളിച്ചിരുന്ന പാർലമെൻറിലെ സെൻട്രൽ ഹാളിൽ ആണ് ഇന്ത്യയുടെ അധികാര കൈമാറ്റം നടന്നതും  പാർലമെൻറ് മന്ദിരത്തിൽ വച്ച് തന്നെയാണ് രാജ്യസഭയുടെയും ലോകസഭയുടെ സംയുക്ത  സമ്മേളനം നടക്കുന്നത് 


പാർലമെൻറ് ഉപരിസഭ ഹൗസ് എന്നറിയപ്പെടുന്നത് രാജ്യസഭ യാണ് രാജ്യസഭയുടെ സഭയുടെ പരവതാനിയുടെ നിറം ആണ് ചുവപ്പ് ലോകസഭയുടെ പരവതാനിയുടെ നിറം ആണ് പച്ച

രാജ്യ സഭ നിലവിൽ വന്നത് 1952 ഏപ്രിൽ 3-നാണ് രാജ്യ സഭയുടെ പ്രഥമ സമ്മേളനം നടന്നത്  1952 മെയ് 13നാണ് ലോക് സഭ നിലവിൽ വന്നത് 1952 ഏപ്രിൽ 17നാണ് എന്നാൽ ലോകസഭയുടെ പ്രഥമ സമ്മേളനം നടന്നത് 1952 മെയ് 13ന് തന്നെയാണ്

രാജ്യസഭയുടെ ആദ്യത്തെ പേരാണ് കൗൺസിൽ ഓഫ് സ്റ്റേറ്റ് , കൗൺസിൽ ഓഫ് സ്റ്റേറ്റ് രാജ്യസഭ എന്ന ഹിന്ദി നാമം സ്വീകരിച്ചത് 1954 ഓഗസ്റ്റ് 23നാണ്
ലോകസഭയുടെ ആദ്യത്തെ പേരാണ് ഹൗസ് ഓഫ് ദി പീപ്പിൾ ഹൗസ് ഓഫ് ദി പീപ്പിൾ ലോകസഭ എന്ന ഹിന്ദി നാമം സ്വീകരിച്ചത് 1954 മെയ് 14നാണ്

ഭരണഘടനയുടെ നാലാം ഷെഡ്യൂൾ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്കും അതുപോലെതന്നെ കേന്ദ്രഭരണ പ്രദേശങ്ങൾക്കും രാജ്യസഭയിൽ സീറ്റുകൾ വീതിച്ചു നൽകുന്നത്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ് സംസ്ഥാനത്തു നിന്നാണ് രാജ്യസഭയിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള 31 രാജ്യസഭ അംഗങ്ങളാണ് ഉള്ളത് കേരളത്തിലെ 9 രാജ്യസഭാ സീറ്റ് സീറ്റുകളാണ് ഉള്ളത് രണ്ട് കേന്ദ്രഭരണപ്രദേശങ്ങൾ  രാജ്യസഭയിൽ പ്രാതിനിധ്യം ഉള്ളത് ഡൽഹിയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങൾ

രാജ്യസഭയുടെ പരമാവധി അംഗങ്ങളാണ് 250 , 12 അംഗങ്ങളെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം കല സാഹിത്യം ശാസ്ത്രം സാമൂഹ്യ സേവനം നാല് വിഭാഗങ്ങളിൽ നിന്നാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത് രാജ്യ സഭയിൽ അംഗമാവുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ വയസ്സ് 30 ആണ് രാജ്യസഭ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ  ചേർന്നാണ് 14 ദിവസം വരെയാണ് ഒരു ധനകാര്യ ബിൽ രാജ്യസഭയ്ക്ക് കൈവശം വയ്ക്കുവാൻ സാധിക്കുന്നത് സഭയിൽ അംഗമല്ലാത്ത ഒരു വ്യക്തി അധ്യക്ഷ സ്ഥാനം വഹിക്കുന്നത് രാജ്യസഭയിൽ ആണ്
ഏറ്റവും കൂടുതൽ കാലം രാജ്യസഭാ അംഗമായിരുന്ന വ്യക്തി ആണ് അഹത്തുള്ള ഇതുപോലെ ഏറ്റവും കൂടുതൽ കാലം ലോകസഭ അംഗമായിരുന്ന വ്യക്തിയാണ് ഇന്ദ്രജിത്ത് ഗുപ്ത  രാജ്യസഭ ഒരു സ്ഥിരം സഭയാണ് രാജ്യസഭയിലെ കാലാവധി ആറു വർഷമാണ്