കായൽ സമ്മേളനം | kerala psc


1. കൊച്ചി കായലിൽ ആണ് കായൽ സമ്മേളനം അരങ്ങേറിയത് (1913 ൽ )
2..നഗരത്തിൽ കാലുകുത്താൻ അനുവാദമില്ലാത്തതിനാൽ കൊച്ചിയിലെ കീഴാള ജനത കൊച്ചി കായലിൽ വള്ളങ്ങൾ ചേർത്തു കെട്ടി ഇരിപ്പിട മുണ്ടാക്കി സമ്മേളനം നടത്തി.
3.ദളിതർക്ക് നഗരത്തിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെടുന്ന നിവേദനം തയാറാക്കി രാജാവിനു സമർപ്പിക്കാൻ പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ സമ്മേളനം തിരുമാനിച്ചു.