രാജ്യസഭ | kerala psc

കൗൺസിൽ ഓഫ് സ്റ്റേറ്റ് അപ്പർ ഹൗസ് എന്നീ പേരുകളിലാണ് രാജ്യസഭ അറിയപ്പെടുന്നത് രാജ്യസഭ നിലവിൽ വന്നത് 1952 ഏപ്രിൽ മൂന്നിനാണ് രാജ്യസഭയുടെ ആദ്യ മീറ്റിംഗ് നടന്നത് 1952 മേയ് 13ന്
രാജ്യസഭയുടെ ആദ്യത്തെ പേര് കൗൺസിൽ ഓഫ് സ്റ്റേറ്റസ് എന്നായിരുന്നു കൗൺസിൽ ഓഫ് സ്റ്റേറ്റ്  രാജ്യസഭ എന്ന ഹിന്ദി നാമം 1954 ആഗസ്റ്റ് 23നാണ് സ്വീകരിച്ചത്
രാജ്യസഭയുടെ പരവതാനിയുടെ നിറം ചുവപ്പാണ് അർദ്ധവൃത്താകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത് രാജ്യസഭയിൽ ആണ് ഭരണഘടനയുടെ ഒമ്പതാം വകുപ്പനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത് ഭരണഘടനയുടെ നാലാം ഷെഡ്യൂൾ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്കും അതുപോലെ കേന്ദ്രഭരണ പ്രദേശങ്ങൾക്കും രാജ്യസഭയിൽ സീറ്റുകൾ പതിച്ചുനൽകുന്നത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ് സംസ്ഥാനത്താണ് രാജ്യസഭയിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള 31 അംഗങ്ങളാണ് രാജ്യസഭയിലേക്ക് കേരളത്തിൽ 9 രാജ്യസഭാ സീറ്റുകളാണുള്ളത് 2 കേന്ദ്രഭരണപ്രദേശങ്ങൾ kannur രാജ്യസഭയിൽ പ്രാതിനിധ്യം ഉള്ളത് ഡൽഹിയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങൾ രാജ്യസഭയുടെ പരമാവധി അംഗങ്ങളാണ് 250 12 അംഗങ്ങളെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം കല സാഹിത്യം ശാസ്ത്രം സാമൂഹ്യ സേവനം കായികം എന്നീ വിഭാഗങ്ങളിൽ നിന്നാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത്
രാജ്യസഭ ഒരു സ്ഥിരം സ്ഥിരം സഭയാണ് എന്നാൽ രാജ്യസഭ അംഗങ്ങളുടെ കാലാവധി ആറു വർഷമാണ്
ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയർമാൻ ഫാദർ ഓഫ് രാജ്യസഭ എന്നറിയപ്പെടുന്നതും ആദ്യത്തെ രാജ്യസഭ ചെയർമാൻ എസ് രാധാകൃഷ്ണൻ ആണ് ഏറ്റവും കൂടുതൽ കാലം രാജ്യസഭ ചെയർമാൻ ആയിരുന്നത് ഹമീദ് അൻസാരിയും ഏറ്റവും കുറച്ചു കാലം വിവി ഗിരി ആണ് രാജ്യസഭ ചെയർമാൻ ആയിരുന്ന ഏക മലയാളി കെ ആർ നാരായണൻ