| ദേശിയ പതാക | ത്രിവർണ്ണ പതാക |
|---|---|
| ദേശിയ ഗാനം | ജനഗണമന |
| ദേശിയ ഗീതം | വന്ദേ മാതരം |
| ദേശിയ മുദ്ര | അശോക സ്തംഭം |
| ദേശിയ ഭാഷ | ഹിന്ദി |
| ദേശിയ കലണ്ടർ | ശകവർഷ കലണ്ടർ |
| ദേശിയ മൃഗം | കടുവ |
| ദേശിയ പൈതൃക മൃഗം | ആന |
| ദേശിയ വൃക്ഷം | പേരാൽ |
| ദേശിയ പക്ഷി | മയിൽ |
| ദേശിയ പുഷ്പം | താമര |
| ദേശിയ ഫലം | മാമ്പഴം |
| ദേശിയ നദി | ഗംഗ |
| ദേശിയ ജലജീവി | ഗംഗ ഡോൾഫിൻ |
| ദേശിയ കായിക വിനോദം | ഹോക്കി |
